Thayambaka | ചെണ്ട തായമ്പകയില്‍ താളം കൊട്ടി മൂന്നാംതവണയും അനുരഞ്ജ്
Dec 9, 2023, 16:49 IST
കാറഡുക്ക: (KasargodVartha) ചെണ്ട തായമ്പകയില്‍ താളം കൊട്ടി മൂന്നാംതവണയും അനുരഞ്ജ്. നീലേശ്വരം കിഴക്കന്‍കൊഴുവിലെ ശ്യാംകുമാർ - ബീന ദമ്പതികളുടെ മകനായ അനുരഞ്ജ് പിലിക്കോട് സികെഎന്‍എസ് ജിഎച്എസ്എസിലെ പ്ലസ്ടു കംപ്യൂടർ സയന്‍സ് വിദ്യാർഥിയാണ്.
പ്രവാസിയായ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ഖത്വറില്‍ മേളം ദോഹ എന്ന ചെണ്ടമേളത്തിന്റെ ട്രൂപ് പ്രവര്‍ത്തിക്കുന്നുണ്ട്. നീലേശ്വരം സന്തോഷ് മാരാറുടെ ശിക്ഷണത്തിലാണ് ചെണ്ട അഭ്യസിക്കുന്നത്.
Keywords: News, Kerala, Kasaragod, Karadukka, School Kalolsavam, Arts Fest, Students, Malayalam News,Thayambaka, Anuranj won first place in Thayambaka.
< !- START disable copy paste -->