Arrested | 2.72 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ടു പേര് അറസ്റ്റില്‍
Mar 19, 2024, 23:26 IST
മംഗളൂരു: (KasargodVartha) മയക്കുമരുന്നുമായി രണ്ട് യുവാക്കളെ മംഗ്ലൂര് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലമൊഗറു സ്വദേശികളായ യു സദകത്ത് എന്ന ശാന് നവാസ് (31), മുഹമ്മദ് അശ്ഫാഖ് എന്ന അശ്ഫ(25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് 2.72 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. കേരളത്തിലും ഗോവയിലും വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, 5560 രൂപ എന്നിവയും പിടിച്ചെടുത്തു.

Keywords: 2 Youth Arrested with Drugs, Mangalore, News, Arrested, Drugs, Police, Selling, Mobile Phone, Money, Raid, National News.