'റംസാന് വസന്തം' ക്വിസ് മല്‍സരം സമാപിച്ചു
Aug 20, 2012, 18:35 IST
കാസര്‍കോട്: 'കാസര്‍കോട് വാര്‍ത്തയും' എടവണ്ണപ്പാറ എഡ്യൂ റിസോര്‍ട്ടും കാസര്‍കോട് ഷോപ് ഡോട് കോമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'റംസാന് വസന്തം' ക്വിസ് മല്‍സരം സമാപിച്ചു.
പമുഖ ഡ്രസ് മെറ്റീരിയല്‍ കമ്പിനിയായ ടെലോണ് ആണ് മല്‍സര വിജയികള്‍ക്കുള്ള സര്‍പ്രൈസ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തത്. നൂറു കണക്കിന് വായനക്കാരാണ് ഫൈസ്ബുക് അക്കൗണ്ട് വഴി ക്വിസ് മല്‍സരത്തില്‍ ആവേശ പൂര്‍വം പങ്കെടുത്തത്. ഇസ്ലാമുമായി ബന്ധമുള്ള ചോദ്യങ്ങളാണ് ക്വിസ് മല്‍സരത്തില്‍ ഉള്‍പെടുത്തിയത്.
29 മല്‍സരങ്ങളാണ് നടന്നത്. വിജഞാനപ്രദമായ ചോദ്യങ്ങള്‍ കൊണ്ട് മല്‍സരം സമ്പന്നമായപ്പോള്‍ അറിവിന്റെ പുതിയ വാതായനങ്ങളാണ് വായനക്കാര്‍ക്കു മുന്നില്‍ തുറന്നത്.
ശരിയുത്തരം അയച്ച നിരവധി പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ഓരോ മത്സരത്തിലേയും വിജയികളെ കണ്ടെത്തിയത്. വിജയികള്‍ക്ക് ടെലോണ് സ്പോണ്സര് ചെയ്ത സര്‍പ്രൈസ് ഗിഫ്റ്റ് ഒരാഴ്ച കഴിഞ്ഞ് എത്തിക്കുന്നതാണ്. സമ്മാനം എത്തിക്കേണ്ട വിലാസം അറിയിക്കാത്തവര്‍ കാസര്‍കോട് വാര്‍ത്തയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവരവരുടെ ഫോണ്‍ നമ്പര്‍ അടക്കം വിലാസവും, മല്‍സരത്തിന്റെ നമ്പറും പേര്‍സണല്‍ മെസേജായി അയക്കേണ്ടതാണ്.

Keywords: Ramzan Vasantham, Quiz Competition, Kasargodvartha, Kasaragod