Independence celebration | സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം: രാജ്യത്തിന്റെ ആഘോഷത്തില്‍ കാസര്‍കോട് വാര്‍ത്തയോടൊപ്പം നിങ്ങള്‍ക്കും പങ്കാളികളാകാം
Aug 10, 2022, 18:25 IST
കാസര്‍കോട്: (www.kasargodvartha.com) ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പശ്ചാതലത്തില്‍ ആഘോഷത്തില്‍ കാസര്‍കോട് വാര്‍ത്തയോടൊപ്പം നിങ്ങള്‍ക്കും പങ്കാളികളാകാം.
ആശംസ കാര്‍ഡില്‍ നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ഫോടോയും പേരും ചേര്‍ത്ത് കാസര്‍കോട് വാര്‍ത്തയുടെ ലക്ഷങ്ങൾ പിന്തുടരുന്ന സാമൂഹ്യ മാധ്യമ നെറ്റ് വര്‍കുകളില്‍ ഷെയര്‍ ചെയ്യുന്നതാണ്.
ഒരു കാര്‍ഡിന് 1000 രൂപയാണ് ചാര്‍ജ്. 10 വയസിന് താഴെയുള്ള കുട്ടികളുടേത് ആണെങ്കില്‍ 500 രൂപയും സ്ഥാപനങ്ങളുടേയോ വ്യക്തികളുടെയോ കുടുംബത്തിന്റെയോ ഗ്രൂപ് ഫോടോ ആണെങ്കിൽ 2000 രൂപയുമാണ് നിരക്ക്.
നിങ്ങള്‍ ചെയ്യേണ്ടത്
* ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് / UPI ഐഡി അല്ലെങ്കില്‍ ബാങ്ക് അകൗണ്ട് ഉപയോഗിച്ച് പണമടച്ച ശേഷം അതിന്റെ രസീതും, ആശംസ കാര്‍ഡില്‍ ചേര്‍ക്കേണ്ട ഫോടോയും പേരും, സ്ഥലവും മറ്റു വിവരങ്ങള്‍ നല്‍കേണ്ടതുണ്ടെങ്കില്‍ അതും ചേര്‍ത്ത് https://wa.me/914994230554 എന്ന വാട്‌സ്ആപ് നമ്പറില്‍ അയക്കുക.
* ഓഗസ്റ്റ് 14ന് രാത്രി ആയിരിക്കും ആശംസ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യുക.
UPI ID: kasargodvartha@idbi
അകൗണ്ട് വിവരങ്ങള്‍:
KASARGODVARTHA.COM
Account No: 0450102000006507
IFSC Code: IBKL0000450
MICR Code: 671259002

Keywords: Kasaragod, Kerala, News, Competition, Kasargod Vartha, Social-Media, 75th year of independence: You can be a part of the nation's celebration with Kasaragod Vartha.