മരം കടപുഴകിവീണ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു
Aug 5, 2012, 13:52 IST
മംഗലാപുരം: കനത്ത മഴയിലും കാറ്റിനുമിടയില്‍ മരം കടപുഴകിവീണ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. ഭട്കല്‍ റെയില്‍വെസ്‌റ്റേഷന് പിന്നില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മരം വീണത്.
ഡ്രൈവര്‍മാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്ത് അപകടം നടന്നതിനാല്‍ ആളപായം ഉണ്ടായില്ല.
ഡ്രൈവര്‍മാര്‍ ഉച്ചഭക്ഷണത്തിന് പോയ സമയത്ത് അപകടം നടന്നതിനാല്‍ ആളപായം ഉണ്ടായില്ല.
Keywords: Auto-rickshaw, collapse, Mangalore, Karnataka, Heavy Rain, Kasaragod