പോലീസിനെ കണ്ട് വഴിമാറി ഓടിയ മണല്‍ലോറി അപകടത്തില്‍പെട്ടു
May 13, 2013, 19:40 IST
മഞ്ചേശ്വരം: പോലീസിനെ കണ്ട് മണല്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് കാറിലും മതിലിനും ഇടിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മാടയിലാണ് സംഭവം. മംഗലാപുരത്തുനിന്നും മഞ്ചേശ്വരത്തേക്ക് മണലുമായി വരികയായിരുന്ന മിനിലോറിയെ തലപ്പാടിയില്‍ വെച്ച് പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.
മാടയ്ക്ക് സമീപം ഇര്‍ഷാദ് നഗറിലെ ഒരു വിവാഹ വീടിനടുത്ത്
നിര്‍ത്തിയിരുന്ന കാറില്‍ വണ്ടിയിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഇതിനിടയില്‍ ലോറി വീടിന്റെ മതിലിനിടിച്ച് നിന്നു.
മാടയ്ക്ക് സമീപം ഇര്‍ഷാദ് നഗറിലെ ഒരു വിവാഹ വീടിനടുത്ത്
നിര്‍ത്തിയിരുന്ന കാറില്‍ വണ്ടിയിടിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. ഇതിനിടയില്‍ ലോറി വീടിന്റെ മതിലിനിടിച്ച് നിന്നു.
Keywords: Police, sand mafia, Sand-Lorry, Accident, Manjeshwaram, Mangalore, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.