പൗരത്വ ബില്‍: മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം; കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു; 10 പേരുടെ നില ഗുരുതരം
Dec 19, 2019, 17:50 IST
മംഗലാപുരം: (www.kasargodvartha.com 19.12.2019) പൗരത്വ ബില്‍ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. നിരോധനാജ്ഞ ലംഘിച്ചാണ് ആയിരക്കണക്കിനാളുകള്‍ മംഗലാപുരത്ത് പ്രതിഷേധിച്ചത്. പോലീസ് ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ തയാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തി വീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സംഘര്‍ഷത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന
അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, news, Mangalore, Protest, Police, arrest, Top-Headlines, NRC protest in Mangalore: Police had to lati-charge