city-gold-ad-for-blogger

പൊ­തു­സ്ഥല­ത്ത് ക­ഞ്ചാ­വ് വ­ലി­ച്ച നാ­ല് യു­വാ­ക്കള്‍ പി­ടി­യില്‍

പൊ­തു­സ്ഥല­ത്ത് ക­ഞ്ചാ­വ് വ­ലി­ച്ച നാ­ല് യു­വാ­ക്കള്‍ പി­ടി­യില്‍
മം­ഗ­ലാ­പുരം: ശ­ക്തി­ന­ഗ­റി­ലെ രാ­മ­കൃ­ഷ്­ണ മി­ഷന്‍ ഗ്രൗ­ണ്ടി­ലി­രു­ന്ന് ക­ഞ്ചാ­വ് വ­ലി­ച്ച നാ­ല് യു­വാക്ക­ളെ പോ­ലീ­സ് കൈ­യോ­ടെ പി­ടി­കൂ­ടി. സു­രേഷ്, തേ­ജസ്, പ്ര­സാ­ദ് എ­ന്ന ലെ­സ്‌­ലി, ഗൗ­തം എ­ന്നി­വ­രെ­യാ­ണ് അ­റ­സ്റ്റു­ചെ­യ്­തത്. ഇ­വര്‍­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന മ­റ്റൊ­രാ­ള്‍ ഓ­ടി­ര­ക്ഷ­പ്പെ­ട്ടു.

ഇ­വ­രില്‍ നി­ന്ന് 60 ഗ്രാം ക­ഞ്ചാ­വ് പി­ടി­ച്ചെ­ടുത്തു. ഇ­വ­രു­ടെ ര­ണ്ട് ടൂ­വീ­ല­റു­കളും ഒരു ഓട്ടോ റി­ക്ഷ­യും ബ­ന്ത­വ­സിലാ­ക്കി­യി­ട്ടുണ്ട്. പ്ര­ദേ­ശവാ­സി­ക­ളു­ടെ പ­രാ­തി­യി­ലാ­ണ് യു­വാക്ക­ളെ പി­ടി­കൂ­ടി­യത്.

Keywords: Mangalore, Ganja, Arrest, Police, Shaktinagar,Ramakrishna Mission Ground

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia