Found Dead | പൊലീസുകാരന്‍ മരിച്ച നിലയില്‍
Feb 19, 2023, 22:26 IST
മംഗ്‌ളുറു: (www.kasargodavartha.com) കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ് ഏഴാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളിനെ മംഗ്‌ളുറു അസൈഗോളിയിലെ വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലഗാവി സ്വദേശി വിമലനാഥ് ജയിന്‍ (28) ആണ് മരിച്ചത്.
മാസം മുമ്പ് മാതാവ് മരിച്ചതോടെ വിമലനാഥ് വലിയ മനപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് കൊണാജെ പൊലീസ് അറിയിച്ചു.
മാസം മുമ്പ് മാതാവ് മരിച്ചതോടെ വിമലനാഥ് വലിയ മനപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്ന് കൊണാജെ പൊലീസ് അറിയിച്ചു.
Keywords: Latest-News, National, Mangalore, Karnataka, Top-Headlines, Died, Dead, Police-Officer, Obituary, Policeman found dead.
< !- START disable copy paste -->