city-gold-ad-for-blogger

Farmer shot dead | കർഷകൻ വെടിയേറ്റ് മരിച്ചു

മംഗ്‌ളുറു: (www.kasargodvartha.com) കാർക്കള തെല്ലരുവിൽ കർഷകൻ നിലെബെട്ടു ഭാസ്കർ ഹെഗ്ഡെ (63) വെടിയേറ്റ് മരിച്ചു. നാടൻ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
  
Farmer shot dead | കർഷകൻ വെടിയേറ്റ് മരിച്ചു

ബുധനാഴ്ച രാവിലെ അടുക്കളയിൽ ചായ തയ്യാറാക്കുകയായിരുന്ന താൻ വെടിയൊച്ച കേട്ട് ചെന്നപ്പോൾ ഹെഗ്ഡെ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു എന്ന് ഭാര്യ സാവിത്രി പറഞ്ഞു.
  
Farmer shot dead | കർഷകൻ വെടിയേറ്റ് മരിച്ചു

കൃഷിയാവശ്യാർഥം എടുത്ത വായ്പകൾ വിളനഷ്ടം കാരണം തിരിച്ചടക്കാൻ പ്രയാസപ്പെടുകയായിരുന്നു കുടുംബം.

You Might Also Like:
MDMA Seized | വീട്ടില്‍ മയക്കുമരുന്ന് പരിശോധനയുമായി പൊലീസ്; എംഡിഎംഎയുമായി 2 യുവാക്കള്‍ അറസ്റ്റില്‍; ഒരാള്‍ ഓടി രക്ഷപ്പെട്ടു       

Keywords:  Karnataka, Mangalore, Police, Investigation, Latest-News, News, Farmer, Bank Loans, Farmer shot dead. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia