city-gold-ad-for-blogger

കുമ്പള ഓട്ടോ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായി

കുമ്പള: കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരി മരിച്ചു. പൈവെളിഗെ കയര്‍ക്കട്ടയിലെ സുന്ദരന്റെ ഭാര്യ ജാനകി(48) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഏപ്രില്‍ നാലിന് രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട ജാനകിയുടെ മകള്‍ ബബിത(24), ബബിതയുടെ ഭര്‍ത്താവ് രാമന്‍(35) എന്നിവര്‍ മരിച്ചിരുന്നു.

കുമ്പള ഓട്ടോ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായിഅപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജാനകി വെള്ളിയാഴ്ച ആയിരുന്നു മരിച്ചത്. ഭട്ട്യ- ലക്ഷ്മി ദമ്പതികളുടെ മകളാണ്. മറ്റു മക്കള്‍: സവിത, സുമിത. സഹോദരങ്ങള്‍: ആനന്ദ, ജയരാമ.

Related News: 
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം

Keywords:  Kumbala, Accident, Treatment, Mangalore, Woman, Death, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia