city-gold-ad-for-blogger

മോ­ഷ്ടിച്ച ബൈ­ക്ക് വാങ്ങി­യ യു­വാ­വ് അ­റ­സ്­റ്റില്‍

മോ­ഷ്ടിച്ച ബൈ­ക്ക് വാങ്ങി­യ യു­വാ­വ് അ­റ­സ്­റ്റില്‍
കാസര്‍­കോട്: മോ­ഷ്ടിച്ച ബൈ­ക്ക് വാങ്ങി­യ യു­വാ­വി­നെ പോ­ലീസ് അ­റ­സ്­റ്റ് ചെ­യ്­തു. മ­ഞ്ചേ­ശ്വരം ക­ട­മ്പാ­റി­ലെ മു­സ്­ത­ഫ­യെ(37)യാണ് അ­റ­സ്റ്റ് ചെ­യ്­തത്. മോ­ഷ­ണ മു­ത­ലാ­ണെ­ന്ന­റി­ഞ്ഞ് കൊ­ണ്ടാ­ണ് മു­സ്­തഫ മോ­ഷ്ടാ­ക്ക­ളില്‍ നിന്നും ബൈ­ക്ക് വാ­ങ്ങി­യ­ത്.

നേര­ത്തെ വാഹ­നം മോ­ഷ­ണ കേ­സില്‍ അ­റ­സ്­റ്റി­ലാ­യ മൂ­ന്നു പേ­രെ ചോദ്യം ചെ­യ്­ത­പ്പോ­ഴാ­ണ് മം­ഗ­ലാ­പു­രം പാ­ണ്ടേ­ശ്വ­ര­ത്ത് നിന്നും മോ­ഷ്ടിച്ച ബൈ­ക്ക് വാ­ങ്ങിയ­ത് മു­സ്­ത­ഫ­യാ­ണെ­ന്ന് വ്യ­ക്ത­മാ­യത്. ഇ­തേ തു­ടര്‍­ന്നാ­ണ് പ്ര­തി­യെ അ­റ­സ്റ്റ് ചെ­യ്­തത്.

Keywords:  Theft, Vehicle, Case, Arrest, Police, Bike, Mangalore, Manjeshwaram, Kasaragod

Related News:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia