city-gold-ad-for-blogger

നേ­ത്രാവ­തി പാ­ല­ത്തി­നു മു­ക­ളില്‍ ബസും ഓ­ട്ടോയും കൂ­ട്ടി­യി­ടി­ച്ച് ഒ­രാള്‍ മ­രി­ച്ചു

നേ­ത്രാവ­തി പാ­ല­ത്തി­നു മു­ക­ളില്‍ ബസും ഓ­ട്ടോയും കൂ­ട്ടി­യി­ടി­ച്ച് ഒ­രാള്‍ മ­രി­ച്ചു മം­ഗ­ലാ­പുരം : നേ­ത്രാവ­തി പാ­ല­ത്തി­നു മു­ക­ളില്‍ ബസും ഓ­ട്ടോയും കൂ­ട്ടി­യി­ടി­ച്ച് ഒ­രാള്‍ മ­രിച്ചു. കു­ത്താ­റി­ലെ കേ­ശ­വ ന­ടു­മാന്‍(40) അ­ണ് മ­രി­ച്ച­ത്.

ഞാ­യ­റാഴ്­ച രാ­വിലെ 9.45 മണി­യോ­ടെ ആ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ത­ല­പ്പാ­ടി­യില്‍ നിന്നും മം­ഗ­ലാ­പു­ര­ത്തേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന മ­റോ­ളി ബ­സാണ് ഓ­ട്ടോ­യു­മാ­യി കൂ­ട്ടിയിടി­ച്ച­ത്. പാ­ല­ത്തി­ലൂ­ടെ പോ­കു­ക­യാ­യി­രു­ന്ന ഓ­ട്ടോ­യു­ടെ നി­യ­ന്ത്ര­ണം വി­ട്ട് ബ­സുമാ­യി കൂ­ട്ടി­യി­ടി­ക്കു­ക­യാ­യി­രു­ന്നു­വെന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ പ­റ­ഞ്ഞു.

Keywords :  Bridge, Bus, Auto Driver, Accident, Death, Mangalore, Thalappady, Netravathi, Sunday

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia