ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായി
Apr 15, 2013, 17:28 IST
കുന്താപുരം: 20 കാരിയെ കാണാതായതായി പരാതി. കുന്താപുരം ഗംഗോലിയിലെ മുഹമ്മദ് ഗൗസിന്റെ മകള്‍ ഷഖുഫ (20) യെയാണ് കാണാതായത്. ഏപ്രില്‍ പത്തിന് അമ്മൂമ്മയുടെ വീട്ടില്‍ പോയതായിരുന്നു. രാത്രി ഉറങ്ങാന്‍ കിടന്ന ഷഖൂഫയെ പുലര്‍ചെ രണ്ടു മണിയോടെയാണ് കാണാതായത്. യുവതിക്ക് അഞ്ചടി മൂന്നിഞ്ച് ഉയരമുണ്ട്. വെളുത്ത നിറം. കന്നഡയും ഉറുദുവും നന്നായി സംസാരിക്കും.
ഷഖൂഫയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 08254-230338 (കുന്താപുരം സ്റ്റേഷന്), 0820-2526444 (ഉഡുപ്പി കണ്റ്രോള് റൂം) എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
ഷഖൂഫയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 08254-230338 (കുന്താപുരം സ്റ്റേഷന്), 0820-2526444 (ഉഡുപ്പി കണ്റ്രോള് റൂം) എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
![]() |
| Shakufa |
Keywords: Case, Missing, Women, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.