ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു
Jun 28, 2020, 19:22 IST
മംഗളൂരു: (www.kasargodvartha.com 28.06.2020) ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. മെസ്‌കോം കല്ലേരി സബ് ഡിവിഷനിലെ ലൈന്‍മാന്‍ ബിജാപൂര്‍ ഇന്ദി സ്വദേശി ബാസവ രാജു കട്ടപ്പാറയാണ് (25) മരിച്ചത്. ബെല്‍ത്തങ്ങാടി പിലിഗുഡുവിലാണ് അപകടമുണ്ടായത്. ഹൈടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് ഉപ്പിനങ്ങാടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
Keywords: Mangalore, News, Electricity, Death, Karnataka, MESCOM lineman electrocuted
വിവരമറിഞ്ഞ് ഉപ്പിനങ്ങാടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
Keywords: Mangalore, News, Electricity, Death, Karnataka, MESCOM lineman electrocuted