റോഡരികില്‍ തീയിട്ടു; ബി.എസ്.എന്‍.എല്‍. കേബിളുകള്‍ കത്തിനശിച്ചു
Nov 29, 2012, 11:26 IST
കാസര്‍കോട്: റോഡരികില്‍ തീയിട്ടതിനെ തുടര്‍ന്ന് ബി.എസ്.എന്‍. എല്ലിന്റെ കേബിളുകള്‍ കത്തിനശിച്ചു. തുരുത്തി പാലത്തിനു സമീപത്താണ് തീയിട്ടത്.
5000 രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തില്‍ ബി.എസ്.എന്‍. എല്‍ ജൂനിയര്‍ ഓഫീസര്‍ അബൂബക്കര്‍ നൗഷാദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. തീയിട്ടവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
5000 രൂപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തില്‍ ബി.എസ്.എന്‍. എല്‍ ജൂനിയര്‍ ഓഫീസര്‍ അബൂബക്കര്‍ നൗഷാദിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. തീയിട്ടവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Road, Fire,Kasaragod, Bridge, Complaint, Police, Case,Junior Officer, Distroyed, Kerala, BSNL cable destroyed.