മതേതരസംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കും
May 4, 2013, 15:50 IST
കാസര്‍കോട്: മതേതര സംസ്കാരം ഉയര്‍ത്തിപ്പിടിക്കുക, മത ഭീകരതയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രാകാരം മെയ് അഞ്ച് മുതല്‍ ഒമ്പത് വരെ ജില്ലയില്‍ 11 ഇടങ്ങളില്‍ മതേതരസംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കും.
കേരളം കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ സംഘടിതശ്രമം നടക്കുകയാണ്. വര്‍ഗീയ ശക്തികളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൃദു സമീപനമാണ് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും അവസരമൊരുക്കുന്നത്. ഇതിനെതിരെയായിട്ടാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ മതേതര സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

Keywords: DYFI, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News