ദമ്പതികളെ വീടുകയറി അക്രമിച്ചു
Apr 28, 2013, 11:00 IST
കാസര്‍കോട്: ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ അടിച്ച് പരിക്കേല്‍പ്പിച്ചു. വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു. തളങ്കര നുസ്രത്ത് നഗറിലെ അഹ്മദ്കുഞ്ഞി (58), ഭാര്യ ബല്‍ക്കീസ് അഹ്മദ് (46) എന്നിവരെയാണ് അക്രമിച്ചത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അക്രമം. സ്വത്ത് തര്‍ക്കം സംബന്ധിച്ച വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അക്രമം. സ്വത്ത് തര്‍ക്കം സംബന്ധിച്ച വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Thalangara, Attack, Assault, House, Kerala, Ahmed Kunhi, Wife, Saturday, Injury, Hospital, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.