city-gold-ad-for-blogger

ഗ­ണി­ത­ശാ­സ്­ത്ര­ത്തില്‍ എ.അം­ബി­ക­യ്­ക്ക് ഡോ­ക്ട­റേറ്റ്

ഗ­ണി­ത­ശാ­സ്­ത്ര­ത്തില്‍ എ.അം­ബി­ക­യ്­ക്ക് ഡോ­ക്ട­റേറ്റ്
A.Ambika
കാസര്‍­കോട്: ക­ണ്ണൂര്‍ സര്‍­വ്വ­ക­ലാ­ശാ­ല­യില്‍ നി­ന്ന് ഗ­ണി­ത­ശാ­സ്­ത്ര­ത്തില്‍ എ.അം­ബി­കയ്ക്ക് ഡോ­ക്ട­റേ­റ്റ്. മ­ടിക്കൈ മോ­ഡല്‍ കോ­ളേ­ജ് അ­ധ്യാ­പി­ക­യാണ്. ഡോ. വാ­സു­ദേ­വന്‍ ന­മ്പീ­ശനായി­രു­ന്നു ഗ­വേ­ഷ­ണ മേ­ധാ­വി. കാ­ഞ്ഞ­ങ്ങാ­ട് പ­ന­ങ്കാ­വിലെ വേ­ണു നി­ട്ടൂ­രാ­ണ് ഭര്‍­ത്താ­വ്. പ­ന­യാല്‍ അ­മ്പ­ങ്ങാ­ട് കു­ഞ്ഞി­രാ­മന്‍ നാ­യര്‍-എ. സ­ര­സ്വ­തി ദ­മ്പ­തി­ക­ളു­ടെ മ­ക­ളാ­ണ്.

Keywords: A.Ambika, Mathematics, Doctorate, Kannur university, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia