കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ തമ്മിലടിച്ചു; 2 പേര് ആശുപത്രിയില്‍
Jun 15, 2013, 12:37 IST
കാസര്‍കോട്: ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ ഡ്രൈവര്‍മാരായ കണ്ണൂര്‍ നാറാത്തെ ശെല്‍വരാജ് (47), മുളിയാറിലെ നാരായണന് (53) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശെല്‍വരാജ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനും നാരായണന് ബി.എം.എസ്. പ്രവര്‍ത്തകനുമാണ്. ഇരുവരുംനല്കിയ പരാതിയില്‍ പോലീസ് രണ്ട് കേസെടുത്തു. തന്നെ നാരായണന് ഉള്‍പെടെ 15 ഓളംപേര്‍ ചേര്‍ന്ന് ഡിപ്പോയിലെ വിശ്രമ മുറിയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ശെല്‍വരാജ് പറഞ്ഞു. അതേസമയം തന്നെ ശെല്‍വരാജ് അടിക്കുകയായിരുന്നുവെന്നാണ് നാരായണന്റെ പരാതി.
Keywords: Kasaragod, KSRTC, Bus, Driver, Assault, Injured, Police, Case, Kerala, INTUC Worker, BMS Worker, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.