കനത്ത മഴയില്‍ വീട് തകര്‍ന്നു
Jun 3, 2013, 14:42 IST
കുമ്പള: ഞായറാഴ്ചയുണ്ടായ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. കൊടിയമ്മ പുണ്ടിയടുക്കയിലെ സീതമ്മയുടെ വീടാണ് തകര്‍ന്നത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കൊടിയമ്മ സ്കൂളില്‍ ഉച്ച ഭക്ഷണം വെക്കുന്ന ജോലിയാണ് സീതമ്മയ്ക്ക്.
Keywords: House, Rain, Destroyed, Kumbala, Kasaragod, Kerala, Kasaragod Vartha, Kasaragod News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.