എന്‍.ഇ.ടിയില്‍ ഉന്നത വിജയംനേടിയ സലാഹുദ്ദീന് അയ്യൂബിക്ക് ഉപഹാരം നല്കി
Dec 21, 2012, 19:47 IST
ദേളി: നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ (എന്‍.ഇ.ടി) ഉന്നത വിജയംനേടിയ സഅദിയ അഫ്സലുല്‍ ഉലമ പ്രിന്‍സിപ്പല്‍ സലാഹുദ്ദീന് അയ്യൂബിക്ക് ജാമിയ സഅദിയയുടെ ഉപഹാരം ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ നല്കി.
സഅദിയ പ്രിന്‍സിപ്പല്‍ എ.കെ. അബ്ദുര്‍ റഹ്മാന് മുസ്ല്യാര്‍, സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത്, സി. അബ്ദുല്ല മുസ്ല്യാര്‍, കെ.പി. ഹുസൈന് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു സമീപം.
Keywords: Kasaragod, Jamia-Sa-adiya-Arabiya, Award, Attack, Kerala, National Eligibility Test, NET, Salahudeen Ayyoobi, Malayalam News, Kerala Vartha, Kasargod News, Kasaragod Vartha







