ഉപ്പളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
May 9, 2013, 17:31 IST
ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് സാന്‍ഡ്രോ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡില്‍ മറിഞ്ഞുവീണു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആരുടേയും നില
ഗുരുതരമല്ല.
Keywords: Uppala, Accident, Car, Lorry, Injured, Hospital, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.