കുമ്പള- മുള്ളേരിയ റോഡിന്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച റോഡ് ഉപരോധിച്ചു
Apr 8, 2013, 15:08 IST
ബദിയഡുക്ക: തകരാറിലായ കുമ്പള- മുള്ളേരിയ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നുവെന്നാരോപിച്ച് ഭാരതീയ യുവമോര്‍ച്ച കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് ഉദ്ഘാടനം
ചെയ്തു.ഹരീഷ് നാരമ്പാടി, പി.ആര്.സുനില്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kumbala, Mulleria, Road, Badiyadukka, Yuvamorcha, Kasaragod, Committee, Panchayath, Inauguration, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.