ശക്തി തെളിയിച്ച് യൂത്ത് ലീഗ് റാലിയും പൊതുസമ്മേളനവും
Nov 26, 2012, 15:15 IST
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേളനവും ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടന്നു. സ്വാഗത സംഘം ചെയര്മാന് ഹാജി അബ്ദുല്ല ഹുസൈന് പതാക ഉയര്‍ത്തി. വൈറ്റ് ഗാര്‍ഡ് മാര്‍ച്ചിലും യുവജന റാലിയിലും നൂറുകണക്കിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്നു. പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹമ്മദലി പഴയ കാല ലീഗ് നേതാക്കളെ ആദരിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജിക്ക് ചെര്‍ക്കളം അബദുല്ല ഉപഹാരം നല്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ നന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന് കൊല്ലമ്പാടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി. കബീര്‍, അഷ്റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര് തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, അഷ്റഫ് പി.ബി, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ടത്തില്‍, ആബിദ് ആറങ്ങാടി, മുംതസിര്‍ തങ്ങള്‍, മനാഫ്. സി.എ, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, ദാവൂദ് ചെമ്പിരിക്ക അഫ്സല് മേല്‍പറമ്പ്, അഷ്റഫ് മൂടംബയല്, അബൂബക്കര്‍ കടാങ്കോട്, അബ്ദുര്‍ റഹ്മാന് ദേളി, ലത്തീഫ് ടി.ഡി. അബൂ മാഹിനാബാദ്, മുഹമ്മദ് കോളിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Muslim Youth League, MYL, Cherkalam Abdulla, Chattanchal, Kerala, Malayalam News, Keralam News, Rally, Meet, C.T Ahamed Ali, Anvar Koliyadukkam.