മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു
May 13, 2013, 10:47 IST
കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ വിറകു കൊള്ളികൊണ്ടടിച്ചു പരിക്കേല്പിച്ചു. ബേഡകം അരിങ്ങാട്ടെ കൃഷ്ണന്റെ മകളും രാജപ്പന്റെ ഭാര്യയുമായ വിജയലക്ഷ്മി (42) ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍വെച്ചാണ് സംഭവം.
അരിങ്ങാട്ടെ കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്ററും കൂലിപ്പണിക്കാരിയുമാണ് വിജയലക്ഷ്മി. ദേഹമാസകലം മര്‍ദനമേറ്റ വിജയലക്ഷ്മി കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരിങ്ങാട്ടെ കുടിവെള്ള പദ്ധതിയുടെ ഓപ്പറേറ്ററും കൂലിപ്പണിക്കാരിയുമാണ് വിജയലക്ഷ്മി. ദേഹമാസകലം മര്‍ദനമേറ്റ വിജയലക്ഷ്മി കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Husband, Wife, Liquor, General-hospital, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.