അഖിലേന്ത്യാ വോളി ഫെസ്റ്റ് 2013: കോളിയടുക്കം ഒരുങ്ങി
Mar 28, 2013, 16:56 IST
കാസര്‍കോട്: കായിക ലോകത്തിന് കൈപന്തുകളിയുടെ മാസ്മരികത പ്രകടിപ്പിച്ചുകൊണ്ട് വോളിബോള്‍ മാമാങ്കത്തിന് ഉത്തരകേരളത്തിന്റെ വോളിബോളിന്റെ പടനിലം എന്നറിയപ്പെടുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒരുങ്ങി. ഒരുപിടി വോളിബോള്‍ താരങ്ങള്‍ക്ക് ജന്മം നല്കിയ ചെമ്മനാട്, പെരുമ്പള, തെക്കില്‍ പരിസരപ്രദേശങ്ങള്‍ക്ക് ആവേശമാവുകയാണ് യൂത്ത് ക്ലബ് പെരുമ്പള ആതിഥ്യമരുളുന്ന അഖിലേന്ത്യ പുരുഷ- വനിത വോളിബോള്‍ ടൂര്‍ണമെന്റ്. അകാലത്തില്‍ മരണപ്പെട്ട കെ.പി.കുമാരനെപ്പോലുള്ള വോളിബോള്‍ താരങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുകയാണ് ഈ വോളിബോള്‍ മാമാങ്കത്തിലൂടെ.
ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള ദിനരാത്രങ്ങളിലാണ് കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വൈ.സി. ഫഌഡ്ലിറ്റ് കോര്‍ട്ടില്‍ ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ പ്രമുഖ പുരുഷ വനിതാ ടീമുകള്‍ പോരടിക്കുന്നത്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുബ്ബേസിംഗിന്റെ നേതൃത്വത്തിലുള്ള എച്ച്.എസ്.ഐ.ഡി.സി.ഹരിയാന, ഇന്ത്യന്‍ താരം നവീന്‍ രാജ ജേക്ക് നയിക്കുന്ന ഐ.ഒ.ബി. ചെന്നൈ, ഇന്ത്യന്‍ താരം കപില്‍ദേവ് നയിക്കുന്ന സതേണ്‍ റെയില്‍വെ ചെന്നൈ, ഇന്ത്യന്‍ താരം സോഹന്‍സിംഗ് നയിക്കുന്ന വെസ്റ്റേണ്‍ റെയില്‍വെ മുംബൈ, കേരള വോളിയിലെ താരോദയമായിരുന്ന നജീബ് ഹസന് നയിക്കുന്ന കെ.എസ്.ഇ.ബി. തിരുവനന്തപുരം എന്നീ ആറു ടീമുകള്‍ കളിക്കാനിറങ്ങും.
വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരം, സായ്സെന്റര്‍ തലശ്ശേരി, വെസ്റ്റേണ്‍ റെയില്‍വെ പൂനെ, സെന്‍ട്രല്‍ റെയില്‍വെ കൊല്‍ക്കത്ത എന്നീ നാലുടീമുകളും മത്സരിക്കും. കളികണ്ടാസ്വദിക്കാനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 7,500 ഓളം പേര്‍ക്ക് ഇരുന്ന് കളി കാണുന്ന വിധത്തില്‍ ഇരുമ്പ് സ്കാഫോര്ഡിംഗ് ഉപയോഗിച്ചുകൊണ്ടുള്ള ഗാലറിയാണ് നിര്‍മിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്യാലറി നിര്‍മിക്കുന്നത്. കേരളത്തിലെ പ്രശസ്ത ഗ്യാലറി നിര്‍മാതാക്കളായ കോഴിക്കോട് ഉമ്മര്‍ ഹാജിയുടെ കീഴിലുള്ള ഉമ്രാസ് എന്റര്‍പ്രൈസസ് ആണ് ഗ്യാലറി നിര്‍മിക്കുന്നത്. ഇതിനകത്തു തന്നെ കാന്റീന്, ടോയ്ലറ്റ് , ഫസ്റ്റ് എയ്ഡ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്.
പുരുഷ- വനിതാ വിഭാഗം ജേതാക്കള്‍ക്ക് യഥാക്രമം 50,000 രൂപ ക്യാഷ് അവാര്‍ഡും, സ്ഥിരം ട്രോഫിയും, 30,000 രൂപ ക്യാഷ് അവാര്‍ഡും സ്ഥിരം ട്രോഫിയും നല്‍കും. എം.പി.കരുണാകരന് മുഖ്യ രക്ഷാധികാരിയായും, എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന് ഉദുമ, ഇ.ചന്ദ്രശേഖരന്, മുന്‍ എം.എല്‍.എ.മാരായ പി.രാഘവന്, സി.എച്ച്. കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് പ്രസ്ഡന്റ് ആഇശ സഹദുള്ള, റിട്ട. എസ്.പി. പി.ഹബീബ് റഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന് കുട്ടി ഹാജി, എന്നിവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.
ഉദുമ മുന്‍ എം.എല്‍.എ.കെ.വി.കുഞ്ഞിരാമന് ചെയര്‍മാനും, ടി.നാരായണന് ജനറല്‍ കണ്‍വീനറും, പാദൂര്‍ കുഞ്ഞാമു ഹാജി ട്രഷററുമായുള്ള സംഘാടക സമിതിയാണ് വോളിബോളിന്റെ വിജയത്തിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറുമണിക്ക് എം.പി.പി.കരുണാകരന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് പരിപാടി തുടങ്ങും.

പുരുഷ- വനിതാ വിഭാഗം ജേതാക്കള്‍ക്ക് യഥാക്രമം 50,000 രൂപ ക്യാഷ് അവാര്‍ഡും, സ്ഥിരം ട്രോഫിയും, 30,000 രൂപ ക്യാഷ് അവാര്‍ഡും സ്ഥിരം ട്രോഫിയും നല്‍കും.
എം.പി.കരുണാകരന് മുഖ്യ രക്ഷാധികാരിയായും, എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന് ഉദുമ, ഇ.ചന്ദ്രശേഖരന്, മുന്‍ എം.എല്‍.എ.മാരായ പി.രാഘവന്, സി.എച്ച്. കുഞ്ഞമ്പു, ഗ്രാമ പഞ്ചായത്ത് പ്രസ്ഡന്റ് ആഇശ സഹദുള്ള, റിട്ട. എസ്.പി. പി.ഹബീബ് റഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന് കുട്ടി ഹാജി, എന്നിവര്‍ രക്ഷാധികാരികളായും പ്രവര്‍ത്തിക്കുന്നു.
ഉദുമ മുന്‍ എം.എല്‍.എ.കെ.വി.കുഞ്ഞിരാമന് ചെയര്‍മാനും, ടി.നാരായണന് ജനറല്‍ കണ്‍വീനറും, പാദൂര്‍ കുഞ്ഞാമു ഹാജി ട്രഷററുമായുള്ള സംഘാടക സമിതിയാണ് വോളിബോളിന്റെ വിജയത്തിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറുമണിക്ക് എം.പി.പി.കരുണാകരന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് പരിപാടി തുടങ്ങും.
ജില്ലാ സംസ്ഥാന വോളിബോള്‍ അസോസിയേഷനുകളുടെയും , വോളി ഫെഡറേഷന് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റിനെ നാടിന്റെ ജനകീയ ഉത്സവമാക്കി മാറ്റാനും അന്തര്‍ദേശീയ താരങ്ങള്‍ അടക്കമുള്ളവരുടെ കളികള്‍ നേരിട്ട് കണ്ടാസ്വദിക്കാനും വേണ്ടി കോളിയടുക്കം ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് കെ.വി.കുഞ്ഞിരാമന്, ജന.കണ്‍വീനര്‍ ടി. നാരാണന്, ട്രഷര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, രക്ഷാധികാരി റിട്ട. എസ്.പി. ഹബീബ് റഹ്മാന്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, പബ്ലിസിറ്റി ചെയര്മാന് മന്‍സൂര്‍ കുരിക്കള്‍ ജില്ലാ വോളി അസോസിയേഷന് സെക്രട്ടറി കെ.രവീന്ദ്രന് എന്നിവര്‍ പങ്കെടുത്തു. ടിക്കറ്റ് വില അഞ്ഞൂറ് രൂപയാണ്.

Keywords: Koliyadukkam, Press meet, Kasaragod, Chemnad, Perumbala, Vollyball, Women, Thiruvananthapuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.