അക്രമാസക്തനായ രോഗിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി
May 17, 2013, 18:57 IST
കാസര്‍കോട്: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന രോഗിയെ ജില്ലാ കലക്ടര്‍ ഇടപെട്ട് കോഴിക്കോട് മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കി. അമ്പതു വയസ് പ്രായതോന്നിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. ടൗണില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇയാള്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതായുള്ള തഹസില്‍ദാരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ മനോരോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കുശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. കാസര്‍കോട്ടും പരിസരങ്ങളിലും നിരവധി മനോരോഗികള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇവരില്‍ പലരും അക്രമാസക്തരായി ആളുകള്‍ക്ക് നേരെയും വാഹനങ്ങള്‍ക്കും കല്ലെറിയുകയും അസഭ്യവാക്കുകള്‍ പറയുകയും
ചെയ്യുന്നുണ്ട്. മാനസിക രോഗികള്‍ക്ക് പുറമെ യാചകശല്യവും വര്‍ധിച്ചിട്ടുണ്ട്.
Keywords: Mentel Patient, Attack, Hospital, Kasaragod, District Collector, General-hospital, Vehicle, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.