ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ അജ്ഞാത യുവാവ് മരിച്ചു
Jun 11, 2013, 23:52 IST
കാസര്‍കോട്: ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ അജ്ഞാത യുവാവ് മരിച്ചു. തിങ്കളാഴ്ച രാവിലെ ബന്തിയോട് പെരിങ്കടി റെയില്വേട്രാക്കില്കണ്ട യുവാവാണ് മംഗലാപുരത്ത് ആശുപത്രിയില്‍ മരിച്ചത്.
നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിനെ നിലഗുരുതരമായതിനെതുടര്ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം വെന്‍ലോക്ക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ചുവന്ന ടീ ഷര്‍ട്ടും നീല പാന്റ്സും ധരിച്ചിരുന്ന യുവാവിന് 28 വയസ് തോന്നിക്കുന്നുണ്ട്.

Keywords: Train, Youth, Railway-track, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.