തമ്പ് മേല്‍പ്പറമ്പ് ഫുട്‌ബോള്‍: എഫ്.സി കൊണ്ടോട്ടിക്ക് ജയം
May 7, 2013, 17:38 IST
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പ് 22ാം നാലപ്പാട് എന്‍.എ ട്രോഫ്രി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി കൊണ്ടോട്ടി, മൊഗ്രാല്‍ ബ്രദേര്‍സിനെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നൈജീരിയന്‍ താരം ഫെലയും ഷാനവാസുമാണ് ഗോള്‍ നേടിയത്.
ബസ് ഓണേഴ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഫാറൂഖ് കളിക്കാരെ പരിചയപ്പെട്ടു. ബുധനാഴ്ച ഗോള്‍ഡ് ഹില്‍ ഹദ്ദാദ്-കെ.ആര്‍.എസ് കോഴിക്കോടിനെ നേരിടും. കളി 5.30ന് തുടങ്ങും.
ബസ് ഓണേഴ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഫാറൂഖ് കളിക്കാരെ പരിചയപ്പെട്ടു. ബുധനാഴ്ച ഗോള്‍ഡ് ഹില്‍ ഹദ്ദാദ്-കെ.ആര്‍.എസ് കോഴിക്കോടിനെ നേരിടും. കളി 5.30ന് തുടങ്ങും.
Photos: Amanulla Kunnaruvath
Keywords: Kerala, Kasaragod, Melaparamba, Thamb Football, FC Kondotty, Brother Mogral, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.