സുന്നി യുവജന സംഘം 60-ാം വാര്‍ഷികം: സ്വാഗത സംഘം രൂപീകരിച്ചു
Jan 11, 2013, 21:07 IST
![]() |
| Hyder Ali Thangal |
![]() |
| Ali Kutty Musliyar |
രക്ഷാധികാരികള്‍: സി.കോയക്കുട്ടി മുസ്ലിയാര്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, പാറന്നൂര്‍ പി.പി.ഇബ്റാഹീം മുസ്ലിയാര്, ടി.കെ.എം.ബാവ മുസ്ലിയാര്, പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, എ.പി.മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇ.അഹമദ് സാഹിബ്
![]() |
| Cherkalam Abdulla |
സ്റ്റിയറിംഗ് കമ്മിറ്റി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് (ചെയര്മാന്) എം.ടി.അബ്ദുല്ല മുസ്ലിയാര്, കെ.പി.ജബ്ബാര്‍ മുസ്ലിയാര് മിത്തബൈ, സൈനുല്ആബിദീന് തങ്ങള്‍, യു.എം.അബ്ദുറഹിമാന് മുസ്ലിയാര്, നാസ്വിര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍, സി.ടി.അഹ്മദ് അലി, അബ്ദുല്ല ഫൈസി സിദ്ധാപുരം (വൈസ് ചെയര്മാന്), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് (ജോ.കണ്‍വീനര്‍), പുത്തനഴി മൊയ്തീന് ഫൈസി, ഓണംപള്ളി മുഹമ്മദ് ഫൈസി, എം.സി.മായിന്‍ ഹാജി, പാലത്തായി മൊയ്തു ഹാജി കണ്ണൂര്‍, കെ.ടി.ഹംസ മുസ്ലിയാര് വയനാട്, ഡോ:ബഹാഉദ്ദീന്‍ നദ്വി, റഹ്മത്തുല്ലാ ഖാസിമി, ഇ.കെ.മഹ്മൂദ് മുസ്ലിയാര്, പി.പി.ഉമര്‍ ചുള്ളിയോട് (അംഗങ്ങള്‍), മുജീബ് ഫൈസി പൂലോട് (കോ-ഓഡിനേറ്റര്‍)
സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഭാരവാഹികള്‍: പ്രോഗ്രാം: പി.പി.മുഹമ്മദ് ഫൈസി (ചെയര്മാന്), വാക്കോട് മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര് (വൈസ് ചെയര്മാന്), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (കണ്‍വീനര്‍), അഹ്മദ് തേര്‍ളായി (ജോ.കണ്‍വീനര്‍), കെ.എ.റഹ്മാന് ഫൈസി, സലാം ഫൈസി മുക്കം, അലവി ഫൈസി കൂളപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, സി.ടി.അബ്ദുല്‍ഖാദിര്‍, അബ്ദുസ്സലാം ദാരിമി ആലംമ്പാടി (അംഗങ്ങള്‍).
പ്രസിദ്ധീകരണം: എം.പി.മുസ്തഫല്‍ ഫൈസി (ചെയര്മാന്), ജലീല്‍ ഫൈസി പുല്ലങ്കോട് (വൈസ് ചെയര്മാന്), അന്‍വര്‍ സ്വാദിഖ് ഫൈസി (കണ്‍വീനര്‍), സാലിഹ് റഹ്മാനി വേങ്ങൂര്‍ (ജോ.കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പി.കെ.മുഹമ്മദ് എന്ന മാനു സാഹിബ്, ഹാരിസ് ബാഖവി കംബ്ലക്കാട്, കെ.എച്ച് കോട്ടപ്പുഴ, സിദ്ധീഖ് നദ്വി ചേറൂര് (അംഗങ്ങള്‍).
ആദര്‍ശ പ്രചാരണം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ചെയര്മാന്), മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കണ്ണൂര്‍ (വൈസ് ചെയര്മാന്), സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ (ജനറല്‍ കണ്‍വീനര്‍), ഹസന് സഖാഫി പൂക്കോട്ടൂര്‍, ബശീര്‍ വള്ളിക്കോത്ത് (ജോ.കണ്‍വീനര്‍), ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഇബ്രാഹീം ഫൈസി പേരാല്‍, ഉമര്‍ ഫൈസി സിദ്ധാപുരം, പരീദ് റഹ്മാനി കാളികാവ്, എം.പി.മുഹമ്മദ് മുസ്ലിയാര് കടുങ്ങല്ലൂര്‍, ശാജഹാന്‍ കായംകുളം (അംഗങ്ങള്‍).
ഫിനാന്‍സ്: ഹാജി.കെ.മമ്മദ് ഫൈസി (ചെയര്മാന്), അബ്ദുല്ല മുഹമ്മദ് ഫാത്തിമ ഹോസ്പിറ്റല്‍ കോഴിക്കോട് (വൈസ് ചെയര്മാന്), പി.വി.അബ്ദുറസാഖ് എം.എല്‍.എ (കണ്‍വീനര്‍), എസ്.കെ.ഹംസ ഹാജി പെരുമ്പ (ജോ.കണ്‍വീനര്‍), കെ.കെ.മുഹമ്മദ് സാഹിബ് പെരിങ്ങത്തൂര്‍, പി.അബ്ദുല്‍ഹമീദ് പെരിന്തല്‍മണ്ണ, കമാല്‍ ഹാജി കണ്ണൂര്‍, പി.സി.ഇബ്രാഹീം ഹാജി വയനാട്, ലിയാഖത്ത് അലി ഹാജി പാലക്കാട് (അംഗങ്ങള്‍).
ഫുഡ് & അക്കമഡേഷന്‍: മെട്രോ മുഹമ്മദ് ഹാജി (ചെയര്മാന്), ടി.കെ.പരീക്കുട്ടി ഹാജി, അബൂബക്കര്‍ ഫൈസി പുളിങ്ങോം (വൈസ് ചെയര്മാന്), കാടാമ്പുഴ മൂസ ഹാജി (കണ്‍വീനര്‍), യു.ശാഫി ഹാജി (ജോ.കണ്‍വീനര്‍), ഖമറുദ്ധീന് കാസര്‍ഗോഡ്, എസ്.കെ.പി.പയ്യന്നൂര്‍, ആര്.വി. കുട്ടിഹസ്സന് ദാരിമി (അംഗങ്ങള്‍).
സ്റ്റേജ്: ഖത്തര്‍ ഇബ്രാഹീം ഹാജി നെല്ലിക്കുന്ന് (ചെയര്മാന്), ഗോള്‍ഡന്‍ അബ്ദുല്‍ഖാദിര്‍ മഞ്ചേശ്വരം (വൈസ് ചെയര്മാന്), കെ.ടി.അബ്ദുല്ല മുസ്ലിയാര് തൃക്കരിപ്പൂര്‍ (കണ്‍വീനര്‍), റശീദ് വെളിഞ്ചം (ജോ.കണ്‍വീനര്‍), സി.കെ.കെ.മാണിയൂര്‍, സമദ് മുട്ടം, അബ്ദുല്ല കുഞ്ഞി ഫൈസി, അശ്റഫ് ഫൈസി കണ്ണാടിപറമ്പ്, ഹാറൂണ്‍ റശീദ് (അംഗങ്ങള്‍).
വളണ്ടിയര്‍: പി.കെ.മുഹമ്മദ് ഹാജി (ചെയര്മാന്), ടി.അലിബാവ (വൈസ് ചെയര്മാന്), റശീദ് ഫൈസി വെള്ളായിക്കോട് (കണ്‍വീനര്‍), ഹബീബുല്ലാ ഫൈസി കോട്ടോപാടം (ജോ.കണ്‍വീനര്‍), അയ്യൂബ് കുളിമാട്, ആര്.വി.സലീം, ബശീര്‍ വള്ളിക്കോത്ത്, സൈദലവി റഹ്മാനി നീലഗിരി (അംഗങ്ങള്‍).
8. ലോ & ഓര്‍ഡര്‍: അഡ്വ: ഉമര്‍ എം.എല്‍.എ. (ചെയര്മാന്), വി.കെ.സി.തൃക്കരിപ്പൂര്‍ (വൈസ് ചെയര്മാന്), എഞ്ചിനിയര്‍ മാമ്മുക്കോയ ഹാജി (കണ്‍വീനര്‍), അഡ്വ: സുബൈര്‍ തിരുവനന്തപുരം (ജോ.കണ്‍വീനര്‍), എന്‍.എ.എം.നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ: മായിന്‍ കോഴിക്കോട്, അഡ്വ:പി.വി.സൈനുദ്ദീന്‍ തലശ്ശേരി, അഡ്വ:പി.പി.ആരിഫ് താനൂര്‍ (അംഗങ്ങള്‍).
റിസപ്ഷന്: എ.വി.അബ്ദുറഹിമാന് മുസ്ലിയാര് (ചെയര്മാന്), അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് പൈവെളിക്ക (വൈസ് ചെയര്മാന്), കെ.ഇ.മുഹമ്മദ് മുസ്ലിയാര് ഇടുക്കി (കണ്‍വീനര്‍), അഹ്മദ് മുസ്ലിയാര് മാണിയൂര്‍ (ജോ.കണ്‍വീനര്‍), അലി ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി പള്ളംങ്കോട്, ഉമര്‍ ദാരിമി സല്‍മാറ, ബശീര്‍ ഹാജി ഗോണിഗോപാല്‍, അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് ബംബ്രാണ(അംഗങ്ങള്‍).
ക്യാമ്പ്: നാസ്വിര്‍ ഫൈസി കൂടത്തായി (ചെയര്മാന്), കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ (വൈസ് ചെയര്മാന്), മോയിന്‍കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), മൊയ്തീന് മുസ്ലിയാര് പുറങ്ങ് (ജോ.കണ്‍വീനര്‍), ടി.പി.അബൂബക്കര്‍ മുസ്ലിയാര്, റഹീം ചുഴലി, ലത്വീഫ് ഫൈസി മേല്‍മുറി, എം.എം.കുട്ടി മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, കുംമ്പോല്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി ദക്ഷിണകന്നട, ഇബ്രാഹീം ബാഖവി കെ.സി.റോഡ് (അംഗങ്ങള്‍)
മീഡിയ: സത്താര്‍ പന്തല്ലൂര്‍ (ചെയര്മാന്), സിദ്ധീഖ് ഫൈസി വാളക്കളം (വൈസ് ചെയര്മാന്), അനീസ് കത്തറമ്മല്‍ (കണ്‍വീനര്‍), റശീദ് തിരുവള്ളൂര്‍ ചന്ദ്രിക (ജോ.കണ്‍വീനര്‍), സലാഹുദ്ധീന്‍.ഇ മാതൃഭൂമി തൃശ്ശൂര്‍, സലാം കല്ലായി, മുഹമ്മദ് ഉഗ്രപുരം മലയാള ന്യൂസ് ജിദ്ദ (അംഗങ്ങള്‍).
പബ്ലിസിറ്റി: മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ (ചെയര്മാന്), ഹമീദ്അലി ശിഹാബ് തങ്ങള്‍ (വൈസ് ചെയര്മാന്), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (കണ്‍വീനര്‍), ഹസ്സന് ആലംങ്കോട് (ജോ.കണ്‍വീനര്‍), സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, സി.എം.കുട്ടി സഖാഫി, റഫീഖ് അഹ്മദ്, ശൗഖത്തലി വെള്ളമുണ്ട, ഒ.പി.അശ്റഫ് (അംഗങ്ങള്‍)
സപ്ലിമെന്റ്: ഉമര്‍ ഫൈസി മുക്കം (ചെയര്മാന്), ഹംസ ഹാജി മൂന്നിയൂര്‍ (വൈസ് ചെയര്മാന്), സി.പി.ഇഖ്ബാല്‍ (കണ്‍വീനര്‍), ബശീര്‍ അലനല്ലൂര്‍ (ജോ.കണ്‍വീനര്‍), സലാം ഫൈസി സഊദി, ഇസ്മാഈല്‍ ഹുദവി ഖത്തര്‍, മഹ്ബൂബ് മാളിയേക്കല്‍, ഹസൈനാര്‍ ഫൈസി ഫറോക്ക് (അംഗങ്ങള്‍).
മെഡിക്കല്‍: ഡോ:നാട്ടിക മുഹമ്മദലി (ചെയര്മാന്), ഡോ:ബിശ്റുല്‍ഹാഫി ചേളാരി (വൈസ് ചെയര്മാന്), ഡോ:അബ്ദുല്ലാ അമീര്‍അലി ബംഗ്ലൂര് (കണ്‍വീനര്‍), ഡോ:അബ്ദുറഹിമാന് ചെട്ടിപ്പടി (ജോ.കണ്‍വീനര്‍), ഹക്കീം മുണ്ടംപറമ്പ് (അംഗങ്ങള്‍).
Keywords: Sunni Yuvajana Sangam, 60th anniversary, Hyder Ali Thangal, Cherkalam Abdulla, Alikutty Musliyar, Celebration, Programme, Bearers, Elected, Kasaragod, Kerala, Malayalam news









