ചെമ്മനാട് സുന്നി സെന്ററില്‍ സ്വലാത്ത് വാര്‍ഷികം സമാപിച്ചു
May 9, 2013, 17:19 IST
ചെമ്മനാട്: മുര്‍ഷിദുല്‍ അനാം സംഘത്തിന്റെ കീഴില്‍ ചെമ്മനാട് സുന്നി സെന്റര്‍ മസ്ജിദില്‍ നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ക്ക് സമാപനമായി. മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന മതപ്രഭാഷണ പരമ്പര ബുധനാഴ്ച സയ്യിദ് ഫസല്‍ കോയമ്മ (കുറാ) തങ്ങളുടെ കൂട്ടു പ്രാര്‍ഥനയോടെ സമാപിച്ചു.
സമാപന പരിപാടി എസ്.വൈ.എസ്. ജില്ലാ അധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. അയ്യുബ് ഖാന്‍ സആദി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. സീതി ഹാജി, സക്കീര്‍ ഹുസൈന്‍ കടവത്ത്, അബ്ദുല്ല തോട്ടം, നാസര്‍ കുരിക്കള്‍, നൗഷാദ് ജൗഹരി തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Chemnad, Sunni center, Swalath anniversary, Programme, End, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News