കുഞ്ചത്തൂരില്‍ പഠന കേന്ദ്രത്തിന് നേരെ കല്ലേറ്; കോംപൗണ്ടില്‍ കൊടി കുത്തി
Feb 14, 2015, 13:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 14/02/2015) കുഞ്ഞത്തൂരിലെ ഒരു പഠന കേന്ദ്രത്തിന് നേരെ വെള്ളിയാഴ്ച രാത്രി കല്ലേറ് നടന്നു. പഠന കേന്ദ്രത്തിന്റെ ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. പഠന കേന്ദ്രത്തിന്റെ കോംപൗണ്ടില്‍ പ്രകോപനം സൃഷ്ടിക്കുന്നതിനായി കൊടികുത്തുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് രാത്രികാല പരിശോധനയും മറ്റും കര്‍ശനമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Manjeshwaram, Stone pelting, Flag, Glass, Crash, Stone pelting in Kunjathur.
Advertisement: