എസ്.എസ്.എഫ് കുമ്പള സെക്ടര്‍ കൊടിയേറ്റം നടന്നു
Apr 8, 2013, 15:45 IST
കുമ്പള: എപ്രില്‍ 26 മുതല്‍ 28 വരെ എറണാകുളത്ത് നടക്കുന്ന എസ്.എസ്.എഫ് 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുമ്പള സെക്ടര്‍ തല കൊടിയേറ്റം ആരിക്കാടി കന്നില്‍ ജംഗ്ഷനില്‍ നടന്നു.
പ്രത്യേകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ സെക്ടര്‍ പരിധിയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളും ഐടീം അംഗങ്ങലും എത്തിച്ചു. പരിപാടിയില്‍ വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിച്ചു.
Keywords: SSF, Kumbala, Sector, Flag rise, Arikady, State conference, Ernakulam, 40th anniversary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News