ബേക്കലിലെ ഷംസീനയ്ക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഉന്നത വിജയം
Apr 28, 2013, 16:42 IST
കാസര്‍കോട്: ബേക്കല്‍ മൗവ്വല്‍ സ്വദേശിനി ഷംസീനയ്ക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി ബയോമെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ മെറിറ്റോടുകൂടി ഉന്നത വിജയം. മൗവ്വല്‍ പരയങ്ങാനം ഹൗസിലെ അബ്ദുല്ലയുടെ മകളാണ് ഷംസീന. ഷംസീനയുടെ ഉന്നത വിജയം നാടിന് അഭിമാനമായി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയ ഷംസീനയ്ക്ക് എസ്.എല്‍.സിക്ക് 87 ശതമാനം മാര്‍ക്കും, പ്ലസ്ടുവിന് 88 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് ഉന്നത പഠനത്തിനാണ് ലണ്ടനില്‍ പോയത്. അനീസ് ഭര്‍ത്താവും, ഷാഹിദ മാതാവുമാണ്. ഒരു മകളുണ്ട്.
Keywords: Shamseena, London university, Examination, Pass, Msc bio medical science, Merit, Movval, Native, Bekal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

![]() |
| Shamseena |