കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്: ജില്ലാ സമ്മേളനം തുടങ്ങി
Apr 20, 2013, 18:31 IST
കുണ്ടംകുഴി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുവര്‍ണ ജൂബിലി ജില്ലാ സമ്മേളനത്തിന് കുണ്ടംകുഴിയില്‍ തുടക്കമായി. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എന്‍ ഗണേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന് അധ്യക്ഷനായി. സെക്രട്ടറി വി എസ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര നിര്‍വാഹക സമിതിയംഗം പി വി സുരേഷ് ബാബു സംഘടനാ രേഖയും അവതരിപ്പിച്ചു. പി വി കെ പൊതുവാള്, ഒ വി നാരായണന്, എ ദാമോദരന്‍, കെ മുരളീധരന് എന്നിവര്‍ സംസാരിച്ചു. കെ ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു. ഞായറാഴ്ച വൈകിട്ട് സമാപിക്കും.

Keywords: Kerala, Kasaragod, Kuttikol, Kundamkuzhi, Kerala, Shasthra Sahithya Parishath, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.