മണല്‍ കടത്തുകയായിരുന്ന ലോറി പിടിയില്‍
Jun 16, 2013, 22:56 IST
വിദ്യാനഗര്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി വിദ്യാനഗര്‍ പോലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മുട്ടത്തൊടി ബെള്ളൂരടുക്കത്തെ സമീറാണ്(32) അറസ്റ്റിലായത്.
മണല്‍ ക്ഷാമം രൂക്ഷമായതോടെ അനധികൃത മണല്‍ കടത്ത് വ്യാപകമായ സാഹചര്യത്തില്‍ പോലീസിന്റെ തിരച്ചിലിനിടെയാണ് സമീറിനെ പിടികൂടിയത്.
Keywords: Vidya Nagar, Police, Driver, arrest, Sand, kasaragod, Kerala, Muttathody, Sameer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.