എം.ഐ.സിയില്‍ സമസ്ത ഹിസ്ബ് ക്ലാസ് ആരംഭിച്ചു
Feb 19, 2013, 10:58 IST
![]() |
| സമസ്ത ഹിസ്ബ് ക്ലാസ് ചീഫ് ഖാരിഅ അബ്ദുര്‍ റഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. |
ഇബ്‌റാഹിം ദാരിമി കൊടുവള്ളി, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, മോയിന്‍ ഹുദവി മലയമ്മ, സിറാജ് ഹുദവി പല്ലാര്‍, ഹമീദലി ഫൈസി ഉദുമ, സ്വാദിഖലി ഹുദവി അങ്ങാടിപ്പുറം, അബ്ദുസ്സമദ് ഹുദവി അന്തമാന്‍, മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി സ്വാഗതം പറഞ്ഞു.
Keywords: MIC, Samastha hisb class, Start, Chattanchal, Inauguration, Abdur Rahiman Musliyar, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







