ബ്ലാക്ക്മാന് നെല്ലിക്കുന്നിലെത്തിയതായി അഭ്യൂഹം
Jan 18, 2013, 17:10 IST
എന്നാല്‍ പ്രചരണത്തിനു പിന്നില്‍ ചില യുവാക്കളാണെന്നാണ് കരുതുന്നത്. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വം ചിലര്‍ ബ്ലാക്ക്മാന് കഥ മെനയുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് നെല്ലിക്കുന്നിലെ അഭ്യൂഹം.
Keywords: Black Man, Nellikunnu, Madikai, Police, Youth, Story, Kasaragod, Kerala, Kerala Vartha, Kerala News.







