റബ്ബര്‍പുരയ്ക്ക് തീപിടിച്ച് ആറ് ക്വിന്റല്‍ റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു
Mar 24, 2013, 16:57 IST
കുറ്റിക്കോല്‍: റബ്ബര്‍പുരയ്ക്ക് തീപിടിച്ച് ആറ് ക്വിന്റലോളം റബ്ബര്‍ഷീറ്റുകള്‍ കത്തിനശിച്ചു. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ വേണുഗോപാലിന്റെ റബ്ബര്‍പ്പുരയിലെ ഷീറ്റുകളാണ് കത്തി നശിച്ചത്.
കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുമ്പോഴേക്കും ഏതാണ്ട് കത്തിനശിച്ചിരുന്നു. റബ്ബര്‍ ഷീറ്റുകള്‍ ഉണക്കാന്‍ പുകയിട്ടപ്പോള്‍ അതില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു.
കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുമ്പോഴേക്കും ഏതാണ്ട് കത്തിനശിച്ചിരുന്നു. റബ്ബര്‍ ഷീറ്റുകള്‍ ഉണക്കാന്‍ പുകയിട്ടപ്പോള്‍ അതില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് സംശയിക്കുന്നു.
Keywords: Rubber sheets, Fire, Kuttikol, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.