കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്നും അധ്യാപകന്റെ അരലക്ഷം കവര്‍ന്നു
Apr 5, 2013, 17:51 IST
കാസര്‍കോട്: ബസ് യാത്രക്കിടിയില്‍ അധ്യാപകന്റെ അരലക്ഷം രൂപ കവര്‍ന്നു. കാസര്‍കോട് നായന്മാര്‍മൂല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ പയ്യന്നൂര്‍ കരിവെള്ളൂര്‍ വടക്കേമണക്കാട്ടെ ജെ. സജിത്ത് ബാബുവിന്റെ പണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. കാസര്‍കോട്ടു നിന്നും ബസില്‍ കയറിയ അധ്യാപകന്‍ കരിവള്ളൂരില്‍ ഇറങ്ങി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.
Keywords: Robbery, Teacher, KSRTC-Bus, Naimaramoola, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസിലാണ് സംഭവം. കാസര്‍കോട്ടു നിന്നും ബസില്‍ കയറിയ അധ്യാപകന്‍ കരിവള്ളൂരില്‍ ഇറങ്ങി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്.