കവര്‍ച ചെയ്ത മൊബൈല്‍ ഫോണ്‍ ബസ് ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍
Apr 24, 2013, 19:33 IST
കുമ്പള: സ്വകാര്യ ബസില്‍ കവര്‍ച ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ഡ്രൈവറുടെ സീറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പേരാലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി റുമൈസിന്റെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം കുമ്പളയില്‍ നിന്നും പേരാലിലേക്കുള്ള യാത്രക്കിടയില്‍ കവര്‍ച ചെയ്യപ്പെട്ടത്.
റുമൈസിന്റെ പരാതിയില്‍ കുമ്പള പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച ഇതേ ബസില്‍ ഡ്രൈവറുടെ ഇരിപ്പിടത്തിലായി മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
Keywords : Kasaragod, Kumbala, Mobile-Phone, Robbery, Bus, Student, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.