റവന്യൂ ജില്ലാ ടി.ടി.ഐ. കലോത്സവം 22ന്
Aug 19, 2012, 14:58 IST
മായിപ്പാടി: ഈ വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലാ ടി.ടി. ഐ കലോത്സവം ആഗസ്ത് 22 ബുധനാഴ്ച മായിപ്പാടി ഡയറ്റില്‍ നടക്കും. ജില്ലയിലെ മൂന്ന് ടി.ടി .ഐ കളിലെയും ഡയറ്റിലെയും അധ്യാപകരും, വിദ്യാര്‍ത്ഥികളും കലോത്സവത്തില്‍ പങ്കെടുക്കും.
കലോല്‍സവം എന്‍. എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷണന് പതാക ഉയര്‍ത്തും, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍ അധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി.പി.ശ്യാമളാ ദേവി മുഖ്യാതിഥിയായിരിക്കും.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സുജാത, ഫരീദാ സക്കീര്‍, മധൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രവീന്ദ്ര റായ്, മധൂര്‍ ഗ്രാമപഞ്ചായത്ത് ശിശുകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാലതി, പുഷ്പലത ആള്‍വ, സിന്ധു, കാസര്‍കോട് ഡി.ഇ.ഒ കെ. സത്യ നാരായണ, കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.വേലായുധന്, ഡോ.എം.ബാലന്, എസ്.എന്‍.ടി.ടി.ഐ നീലേശ്വരം പ്രിന്‍സിപ്പാള്‍ സബിത ടീച്ചര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. കാസര്‍കോട് ഡി.ഡി. ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ സ്വാഗതവും, പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് മായിപ്പാടി നന്ദിയും പറയും.
സമാപന സമ്മേളനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുജ്നാനി ഷാന്‍ബോഗ് അധ്യക്ഷത വഹിക്കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാഘവന് മാസ്റ്റര്‍, കാസര്‍കോട് എ.ഇ.ഒ രവീന്ദ്ര റാവു, മായിപ്പാടി ഡയറ്റ് മദര്‍ പി.ടി.എ പ്രസിഡന്റ് അനിത എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് രാഘവന് മാസ്റ്റര്‍ സ്വാഗതവും, കണ്‍വീനര്‍ ടി. സുരേഷ് നന്ദിയും പറയും.
Keywords: Mayipady, TTI, Kalolsavam, Kasaragod