city-gold-ad-for-blogger

ഗോകുല്‍ ജി. നായര്‍ക്ക് ജന്മനാടിന്റെ ആദരം

കാസര്‍കോട്: സംസ്ഥാന പ്രൊഫഷണല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഗോകുല്‍ ജി. നായര്‍ക്ക് ജന്മനാടിന്റെ ചെമനാടിന്റെ ആദരം. ആള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ റയില്‍വേ സ്റ്റേഷനിലെത്തിയ ഗോകുലിനെ സി.ടി അഹ്മദലിയുടെ നേതൃത്വത്തില്‍ നാട്ടുകാരും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സ്വീകരിച്ച് ചെമനാട്ടേക്ക് ആനയിച്ചത്.

സ്‌കൂള്‍ പ്രവേശനോത്സവം നടക്കുന്ന ദിവസമായതിനാല്‍ ഗോകുലിന്റെ പഠനനേട്ടം ജന്മനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു ഉത്സവമായി. പഠന മികവിന് ജന്മനാട് ഗോകുലിന് ഉപഹാരങ്ങളും അനുമോദനങ്ങള്‍കൊണ്ടുമൂടി.

ഗോകുല്‍ ജി. നായര്‍ക്ക് ജന്മനാടിന്റെ ആദരം

Keywords:  Chemnad, Jamaath-committe, Rank, Winner, Kasaragod, Kerala, Gokul G Nair, Chemnad Jama-ath, Honored, Medical Entrance Exam winner, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia