സ്വാമി വിവേകാനന്ദന്‍ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കി
Jan 14, 2013, 17:01 IST
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടത്തിയ ദീപശിഖാ പ്രയാണത്തിനും റോഡ്‌ഷോയ്ക്കും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണം.
കുറ്റിക്കോല്‍, കുണ്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പി.എഫ്. സുരേന്ദ്രന്‍, ബി.സേതുരാജ്, പി.പ്രശാന്ത് കുമാര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. പൊയിനാച്ചിയിലെ സ്വീകരണ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹിമാന്‍, കെ.വി. രാഘവന്‍ മാസ്റ്റര്‍, ബി.എം.ഹമീദ്, രാജന്‍.കെ.പൊയിനാച്ചി, ജയേഷ് പൊയിനാച്ചി തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിയയില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ പെരിയ, ഇ.ചന്ദ്രശേഖരന്‍ നായര്‍, ലതിക യാദവ്, വി.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. മാവുങ്കാലില്‍ നടന്ന സ്വീകരണ പരിപാടി അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവന്‍ മാസ്റ്റര്‍, രാധ്കൃഷ്ണന്‍ നരിക്കോട്, മേരിക്കുട്ടി അബ്രഹാം എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി മുഖ്യ പ്രഭാഷണം നടത്തി. നാരായണന്‍ പെരിയ, സുകുമാരന്‍ പെരിയാട്ടൂര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, ആയിഷ മുഹമ്മദ്, രാമകൃഷ്ണന്‍ മൊനാച്ച എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരത്ത് നടന്ന ചടങ്ങില്‍ ഡോ.ടി.എം.സുരേന്ദ്രനാഥ്, നാരായണന്‍ പെരിയ, ഇ.രാധ, പി.വി.ഉഷ, പി.പ്രശാന്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെറുവത്തൂരില്‍ നടന്ന സ്വീകരണം പഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്ത്യായന് ഉദ്ഘാടനം ചെയ്തു. നാരായണന്‍ പെരിയ, പി.പ്രശാന്ത് കുമാര്‍, കെ.വി. രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കാലിക്കടവില്‍ നടന്ന ചടങ്ങ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എ.വി.രമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി. പ്രസന്ന, ബാലചന്ദ്രന്‍ എരവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂരില്‍ നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു.പ്രേമലത, കരുണാകരന്‍ മേസ്ത്രി, സുകുമാരന്‍ പെരിയാട്ടൂര്‍, കെ.വി.ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Vivekananda, Birthday, Celebration, Reception, Kerala, Malayalam news