ചെര്‍ക്കളയില്‍ സൂക്ഷിച്ച 20 ലോഡ് മണലും മൂന്ന് ലോറിയും പിടിച്ചെടുത്തു
Mar 29, 2013, 18:44 IST
ചെര്‍ക്കള: ചെര്‍ക്കള ബംബ്രാണയില്‍ സൂക്ഷിച്ച 20 ലോഡ് മണലും മൂന്ന് ലോറിയും സി.ഐ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു.
മണല്‍ കടത്തലിനെതിരെ പോലീസ് ശക്തമായ നടപടികളെടുത്തു തുടങ്ങിയതോടെയാണ് മാഫിയകള്‍ മണല്‍ സൂക്ഷിച്ചുവെക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Keywords: Cherkala, Sand, Lorry, Police-raid, Seized, Sand mafia, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.