യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പോലീസ് കുറ്റപത്രം നല്കി
Mar 29, 2013, 18:41 IST
കാഞ്ഞങ്ങാട്: ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പാലാവയല് അത്തിയടുക്കത്തെ മേച്ചേരിയില്‍ ജോസിനെ (40)തിരെ പോലീസ് കോടതിയില്‍ കുറ്റപത്രം നല്കി. ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(രണ്ട്) യിലാണ് കുറ്റപത്രം നല്‍കിയത്. അത്തിയടുക്കത്തെ 36 കാരിയായ ആദിവാസി യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജോസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അത്തിയടുക്കത്ത് യുവതിയുടെ വീടിനു സമീപം താമസിച്ചിരുന്ന ജോസ് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു. ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.
Keywords: Kanhangad, Pregnant,Rape, Court, Police, Case, Complaint, House, Woman, Marriage, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.







