മര്‍ദിച്ചതിന് പോലീസ് കേസെടുത്തു
May 27, 2013, 16:48 IST
കാസര്‍കോട്: ചെങ്കള- ബംബ്രാണി നഗറിലെ അബ്ദുല്‍ സക്കീറിനെ അടിച്ചുപരിക്കേല്‍പിച്ച സംഭവത്തില്‍ അബ്ബാസ്, നവാസ് എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.
കുടുംബവഴക്കിനെ തുടര്‍ന്നാണ് അടിച്ചുപരിക്കേല്‍പിച്ചതെന്നാണ് കേസ്.
Keywords: Attack, Kasaragod, Police, Case, Vidya Nagar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.






