city-gold-ad-for-blogger

പാന്‍­മ­സാ­ല­യു­മാ­യി വ്യാ­പാ­രി അ­റ­സ്റ്റില്‍

പാന്‍­മ­സാ­ല­യു­മാ­യി വ്യാ­പാ­രി അ­റ­സ്റ്റില്‍
കുമ്പള: 83 പാക്ക­റ്റ് പാന്‍­മ­സാ­ല­യു­മാ­യി വ്യാ­പാ­രി അ­റ­സ്റ്റി­ല്‍. കു­മ്പ­ള ക­ഞ്ചി­ക്ക­ട്ട മ­ളി­യി­ലെ കൃഷ്­ണ ഗ­ട്ടി (60) ­യു­ടെ ക­ട­യില്‍ നി­ന്നാ­ണ് മ­ധു, ഹാന്‍സ്, പാന്‍­പരാഗ്, മാ­രു­തി തു­ട­ങ്ങി­യ പാന്‍­മസാ­ല ഉല്‍­പ­ന്ന­ങ്ങ­ള്‍ പി­ടി­കൂ­ടി­യ­ത്.

കു­മ്പ­ള എസ്.ഐ. പി.പി. നാ­രാ­യ­ണ­നാ­ണ് ര­ഹ­സ്യ­വി­വര­ത്തെ തു­ടര്‍­ന്ന് ക­ട റെ­യ്­ഡ് ചെ­യ്­തത്.

Keywords:  Kasaragod, Kerala, Kumbala, Arrest, Police, Pan Masala, Merchant

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia