മുഖ്യമന്ത്രി ഫോണില്‍; ജനം കരഘോഷം മുഴക്കി
Sep 17, 2012, 18:10 IST
നാട മുറിച്ചതിന് ശേഷം എം പി യോടും എം എല്‍എ മാരോടും നഗരസഭാ ചെയര്പേഴ്സണുമൊത്ത് തുറന്ന മേല്പാലത്തിലൂടെ സഞ്ചരിച്ച് മന്ത്രി ഉദ്ഘാടന വേദിയിലെത്തി. അദ്ധ്യക്ഷന്റെ റോളായിരുന്നു വേദിയില്‍ മന്ത്രിക്ക്.
അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞ ഉടനെ മൊബൈല്‍ ഫോണിലൂടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗവും പുറത്ത് വരികയായിരുന്നു.
Keywords: Padannakad, Bridge, Mobile-Phone, MLA, Inaguration, Kasaragod, Kerala







